
ആറ്റിങ്ങൽ:കേരള വാട്ടർ അതോറിറ്റിലെ ജീവകാരുണ്യ സംഘടനയായ കൈത്താങ്ങിന്റെ നേതൃത്വത്തിൽ പ്രതീക്ഷാസംഭരണി എന്ന പദ്ധതി വഴി അതോറിട്ടിയിലെ ജീവനക്കാരിൽ നിന്ന് സമാഹരിച്ച പഠനോപകരണം വിതരണം ദീപാഅനിൽ ഉദ്ഘാടനം ചെയ്തു.കൈത്താങ്ങ് പ്രതിനിധികളായ ഗിരിഷ് അരീക്കൽ,കുമാർരാജ് ,അനുരാജ്,റിജിത്,ബൈജു എസ് കെ, ഷഫീർഖാൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |