തിരുവനന്തപുരം: റൂറൽ എസ്.പിയായി ബി.കെ പ്രശാന്തൻ കാണി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ എസ്.പി ജുവനാപ്പുടി മഹേഷ് അദ്ദേഹത്തെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. റൂറലിലെ പൊലീസ് ഉദ്യോഗസ്ഥരുമായി എസ്.പി കൂടിക്കാഴ്ച നടത്തി.ക്രൈംബ്രാഞ്ചിലും കെ.എസ്.ഇ.ബി വിജിലൻസിലുമടക്കം പ്രവർത്തിച്ചിട്ടുണ്ട്.പൊലീസ് സംവിധാനം മികച്ചതാക്കുമെന്നും കാര്യങ്ങൾ പഠിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാമെന്നും എസ്.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |