SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.13 AM IST

ഭാരവാഹി സമ്മേളനം

subodan

തിരുവനന്തപുരം: കേരള ഹാന്റിക്രാഫ്ട് ഡെവലപ്‌മെന്റ് കോർപ്പറേഷൻ വർക്കേഴ്‌സ് ആൻഡ് സപ്ലെയേഴ്‌സ് യൂണിയൻ സംസ്ഥാന ഭാരവാഹി സമ്മേളനം ചേർന്നു. ഭാരവാഹികളായി അഡ്വ. ജി. സുബോധൻ (പ്രസിഡന്റ്),പി.പി.രവീന്ദ്രൻ (വൈസ് പ്രസിഡന്റ്),എൻ.വാസുദേവൻ (ജനറൽ സെക്രട്ടറി),വി.എസ്.ഉണ്ണിക്കൃഷ്ണൻ (ജോയിന്റ് സെക്രട്ടറി),എസ്.മോഹനചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL