SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.11 AM IST

പഠനോപകരണം

thekkada

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റൂട്ട് ഫോർ മെഡിക്കൽ സയൻസസ്‌ ആൻഡ് ടെക്നോളജി സ്റ്റാഫ് യൂണിയൻ തേക്കട ഗവ.എൽ.പി.എസിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് പി.ജി.ദീപ അദ്ധ്യക്ഷത വഹിച്ച യോഗം കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അരുൺ.എം.ടി,കെ.ഷീജ എന്നിവർ സംസാരിച്ചു. എസ്.ജ്യോതിലക്ഷ്‌മി,ബി.ശ്രീകുമാർ,ഡി.വിനോദ്,കെ.എസ്.ബിന്ദു,എം.എസ്.സജി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL