
തിരുവനന്തപുരം: തമിഴ്‌നാട് നാടാർ മഹാജന സംഘം അഴകാപുരം (കന്യാകുമാരി)ശാഖയുടെ 32-ാമത് വാർഷിക പൊതുസമ്മേളനത്തിൽ കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസിന്റെ നേതൃത്വത്തിൽ പങ്കെടുത്തു. മധുരൈ നാടാർ മഹാജന സംഘം ജനറൽ സെക്രട്ടറി ജി.കരിക്കൽ രാജ് മുഖ്യാതിഥിയായിരുന്നു. ഡോ.ഗിൽമൻ ബ്രൂസ് എഡ്വിൻ,എം.ഡെന്നിസ്,എം.വിക്ടർ നവാസ്,അരുൾരാജേഷ്,ജോൺ ഐസ്റ്റീൻ,ജാക്‌ലിൻ ആഷാ,എസ്.അശോകൻ,ജോൺജസ്റ്റിൻ,ബാലരാമപുരം മനോഹർ,കെ.എം.പ്രഭകുമാർ,കരിച്ചൽ ജയകുമാർ,ജോൺസൺ.സി, അഡ്വ എം.എച്ച്.ജയരാജൻ,ട്രഷറർ ആർ.പി.ക്ലിന്റ്,സൂരജ് കെ.പി,വിജോദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |