SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.12 AM IST

തുടർവിദ്യാഭ്യാസ പരിപാടി

1

തിരുവനന്തപുരം: കുമാരപുരം ദിവ്യപ്രഭ ഐ ഹോസ്‌പിറ്റൽ സിദ്ധ മെഡിക്കൽ അസോസിയേഷനും ആയുഷ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച തുടർവിദ്യാഭ്യാസ പരിപാടി അനു.എസ്. നായർ ഉദ്ഘാടനം ചെയ്തു.ദിവ്യപ്രഭ ഐ ഹോസ്പിറ്റൽ വൈസ് ചെയർമാൻ ഡോ.ദേവിൻ പ്രഭാകർ,ആശുപത്രി ചെയർപേഴ്സൺ ഡോ.സുശീല പ്രഭാകരൻ,ഡോ.കവിത ദേവിൻ,ഡോ.അഭിൽ മോഹൻ,ഡോ.സി.മിഥുൻ,ഡോ.യു.ശാലിനി കൃഷ്ണ,സി.പി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL