SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.13 AM IST

പഠനോപകരണ വിതരണം

fir

അമ്പലത്തറ: പി.കെ.വി സാംസ്‌കാരിക സമിതിയുടെ പഠനോത്സവത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നടി പാർവതി ആർ. കൃഷ്ണ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി/പ്ലസ് ടു പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി. ചടങ്ങിൽ കലാകായിക പ്രതിഭകളെ അനുമോദിച്ചു. അമ്പലത്തറ വാർഡ് മുൻ കൗൺസിലർ വി.എസ്. സുലോചനൻ,സെക്രട്ടറി സന്ദീപ്, പ്രസിഡന്റ് സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL