തിരുവനന്തപുരം: ഐ. എൻ.ടി.യു.സി സംഘടിപ്പിക്കുന്ന സംസ്ഥാനാടിസ്ഥാനത്തിലുള്ള തൊഴിലാളി തരംഗം ഇന്ന് രാവിലെ 11ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഫെഡറേഷനുകളിലും നിന്നായി 2300 പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി ജനറൽ കൺവീനറും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ വി.ആർ.പ്രതാപൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |