SignIn
Kerala Kaumudi Online
Monday, 13 July 2026 8.23 AM IST

സ്വാമി ശാശ്വതികാനന്ദ സമാധി മതാതീത ആത്മീയ ദിനമായി ആചരിച്ചു

saswathikanada

ശിവഗിരി:ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാമി ശാശ്വതികാനന്ദയുടെ സമാധി ദിനാചരണം മതാതീത ആത്മീയ ദിനമായി ആചരിച്ചു.സംഘം ചെയർമാൻ എഴുകോൺ രാജ്മോഹന്റെയും സെക്രട്ടറി ബി സ്വാമിനാഥന്റെയും നേതൃത്വത്തിൽ മതാതീത ആത്മീയജാഥ ശിവഗിരിയിലെ സ്വാമിയുടെ സമാധിയിലെത്തി.ശിവഗിരി മഠത്തിലെ സ്വാമി സത്യാനന്ദ സരസ്വതി,ജില്ലാ പ്രസിഡന്റ് വർക്കല മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.സ്വാമിയുടെ സമാധിയിൽ പ്രാർത്ഥനയും അനുസ്മരണവും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL