SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.14 AM IST

ലെക്കോൾ ചെമ്പക 'ഉത്സവ് 2K26'

chempaka

തിരുവനന്തപുരം: ലെക്കോൾ ചെമ്പക സിൽവർ റോക്‌സ് സംഘടിപ്പിച്ച വാർഷിക കലാ-സാംസ്‌കാരിക മേളയായ 'ഉത്സവ് 2K26" ശ്രദ്ധേയമായി. ഡയറക്ടർ പ്രമോദ് പിള്ളയുടെ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ ആനി ചെറിയാൻ,വൈസ് പ്രിൻസിപ്പൽമാരായ ഐവി ജോൺ,സിമി ഷെഫി,പമേല അന്ന,റെജീന വിവേക്, സി.സി.എ കോ ഓർഡിനേറ്റർ സജിത എന്നിവർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു.

3 ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. സമാപനച്ചടങ്ങിൽ പിന്നണി ഗായിക അപർണ രാജീവ് മുഖ്യാതിഥിയായി. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL