SignIn
Kerala Kaumudi Online
Sunday, 26 July 2026 6.23 AM IST

പിങ്ക് ബസ് സർവീസ് ആരംഭിച്ചു. റൂട്ടുകൾ സമയം ഇത

തിരുവനന്തപുരം: നഗരത്തിൽ വനിതകൾക്കായി പിങ്ക് ബസ് സർവീസുകൾ ആരംഭിച്ചു. ഫാസ്റ്റ് പാസഞ്ചർ നിരക്കാണ് ബസിന് ഈടാക്കുന്നത്. ടെക്നോപാർക്കിൽ നിന്ന് രാത്രി 10ന് പുറപ്പെടുന്നതാണ് പിങ്ക് ബസ്. പിന്നെ പുലർച്ചെ നാലിന് തിരുവനന്തപുരത്തു നിന്നാണ് പിങ്ക് ബസ് സർവീസ്.

ബസ് റൂട്ടുകൾ ഇങ്ങനെ

റൂട്ട് നമ്പർ പുറപ്പെടുന്നത്- സമയം- റൂട്ട്, എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തിൽ

1. തിരുവനന്തപുരം- 4.30 പി.എം- പാറ്റൂർ പേട്ട, ടെക്നോപാർക്ക്, കഴക്കൂട്ടം- ആറ്റിങ്ങൽ 5.30 പി.എം

2 ആറ്രിങ്ങൽ-6പി.എം - കഴക്കൂട്ടം, ടെക്നോപാർക്ക്, പേട്ട, പാറ്റൂർ - തിരുവനന്തപുരം 7പി.എം

3 തിരുവനന്തപുരം 7.15പി.എം- പട്ടം, മെഡിക്കൽ കോളേജ്, ശ്രീകാര്യം- ടെക്നോപാർക്ക് 8പി.എം

4 ടെക്നോപാർക്ക് 8.10പി.എം- ഇൻഫോസിസ്, കിംസ്, കുമാരപുരം, പട്ടം- തിരുവനന്തപുരം 8.55പി.എം

5 തിരുവനന്തപുരം 9.15പി.എം- പട്ടം, മെഡിക്കൽ കോളേജ്, ശ്രീകാര്യം- ടെക്നോപാർക്ക് 9.50 പി.എം

6 ടെക്നോപാർക്ക് 10 പി.എം- ഇൻഫോസിസ്, കിംസ്, കുമാരപുരം, പട്ടം- തിരുവനന്തപുരം 10.45 പി.എം

7 തിരുവനന്തപുരം 4എ.എം- പട്ടം, മെഡി.കോളേജ്, ശ്രീകാര്യം- ടെക്നോപാർക്ക് 4.45 എ.എം

8 ടെക്നോപാർക്ക് 5എ.എം- ഇൻഫോസിസ്, കിംസ്, കുമാരപുരം, പട്ടം- തിരുവനന്തപുരം 5.45 എ.എം

9 തിരുവനന്തപുരം 6എ.എം - പാറ്രൂർ, പേട്ട, ടെക്നോപാർക്ക്, കഴക്കൂട്ടം- ആറ്റിങ്ങൽ 7 എ.എം

10 ആറ്രിങ്ങൽ 7.30 എ.എം- കഴക്കൂട്ടം, ടെക്നോപാർക്ക്, പേട്ട, പാറ്റൂർ- തിരുവനന്തപുരം 8.30എ.എം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL