SignIn
AUTHOR
Sunday, 06 September 2026 4.53 AM IST
Kovalam Satheeshkumar

Kovalam Satheeshkumar

special correspondent
Role Reporter
Expertise transport, food, cinema, culture, south indian politics. pwd

Biography

കേരളകൗമുദി പ്രത്യേക ലേഖകനാണ്. പത്രപ്രവർത്തനത്തിൽ 25 വർഷത്തെ പ്രവർത്തന പരിചയം. ഗതാഗതം, ഭക്ഷ്യം, സാംസ്കാരികം, സിനിമ, പൊതുമരാമത്ത്, പട്ടിക ജാതി പട്ടിക വർഗ ക്ഷേമം, ദക്ഷിണേന്ത്യൻ രാഷ്ട്രീയം തുടങ്ങിയ വിഭാഗങ്ങൾ പ്രധാനമായും കൈകാര്യം ചെയ്യുന്നു. ഐ.എഫ്.എഫ്.കെ അവാർഡ്, സംസ്ഥാന സ്കൂൾ കലോത്സവം മീഡിയ അവാർഡ്, ഗാന്ധിഭവൻ പുരസ്കാരം ഉൾപ്പെടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Articles By Author

Vehicle modifications could lead to hefty fines; MVD tightens action against violations

Vehicle modifications could lead to hefty fines; MVD tightens action against violations

The Transport Commissioner has instructed officials to impose fines and take further action under existing laws and regulations for every unauthorised modification found in a vehicle.

Kerala may get central Ayurveda institute on AIIMS model; Ayiroor in Varkala gets top priority

Kerala may get central Ayurveda institute on AIIMS model; Ayiroor in Varkala gets top priority

THIRUVANANTHAPURAM: Kerala is likely to get an All India Institute of Ayurveda (AIIA) announced by the Union AYUSH Ministry on the lines of AIIMS.

Kanimozhi to become Union Minister? DMK cosying up to BJP; new political move in Tamil Nadu

Kanimozhi to become Union Minister? DMK cosying up to BJP; new political move in Tamil Nadu

CHENNAI: The stage is set for a new political movement in Tamil Nadu.

അനധികൃത  വാഹനക്കച്ചവടം  ആധാറിൽ പൂട്ടി കേന്ദ്രം

അനധികൃത വാഹനക്കച്ചവടം ആധാറിൽ പൂട്ടി കേന്ദ്രം

ആധാറുമായി ബന്ധിപ്പിച്ച മൊബൈലിലേക്കെത്തുന്ന ഒറ്റത്തവണ പാസ്‌വേർഡ് ഉപയോഗിച്ചേ ഉടമസ്ഥാവകാശം കൈമാറാനാകൂവെന്ന നിബന്ധന വാഹനങ്ങൾ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്ക് തിരിച്ചടി

കൊലയാളി 
ആനവണ്ടികൾ

കൊലയാളി ആനവണ്ടികൾ

ആധുനിക സൗകര്യങ്ങളെല്ലാം ഉണ്ടത്രേ, പക്ഷേ അഗ്നിയുടെ ഒരു തരി മതി കെ.എസ്.ആർ.ടി.സിയുടെ പുത്തൻ ബസുകൾ നിന്നു കത്തും! നിരത്തുകളിലൂടെ ചീറിപ്പായുന്ന പുത്തൻ ബസുകളിൽ പലതിലും അഗ്നിശമന സംവിധാനങ്ങളില്ല.

സ്വിഫ്റ്റിൽ അധിക 
ജോലിക്ക് കൂലിയില്ല

സ്വിഫ്റ്റിൽ അധിക ജോലിക്ക് കൂലിയില്ല

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജീവനക്കാർക്ക് അധിക ജോലിക്ക് കൂലി കിട്ടുന്നില്ലെന്ന് പരാതി. ഒരു ഡ്യൂട്ടിക്ക് 715 രൂപയാണ് ലഭിക്കുന്നത്.

സ്‌കോളർഷിപ്പ് കുടിശിക 
തീർക്കാൻ 30 കോടി

സ്‌കോളർഷിപ്പ് കുടിശിക തീർക്കാൻ 30 കോടി

തിരുവനന്തപുരം: പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് കുടിശിക തീർക്കുന്നതിന് സർക്കാർ 30 കോടി കൂടി അനുവദിച്ചെന്ന് മന്ത്രി കെ.എ. തുളസി.

തൃഷയെ എന്ന്  ഉപമുഖ്യമന്ത്രിയാക്കും: വീണ്ടും വിവാദം

തൃഷയെ എന്ന് ഉപമുഖ്യമന്ത്രിയാക്കും: വീണ്ടും വിവാദം

ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തൃഷ കൃഷ്ണനെ എപ്പോഴാണ് നിയമിക്കുന്നത്? അണ്ണാ ഡി.എം.കെ നേതാവ് ആർ.ബി. ഉദയകുമാറിന്റേതാണ് ചോദ്യം.

'വിക്രം 1' റോക്കറ്റ് ദൗത്യം
മലയാളി സംഘത്തെ 
അഭിനന്ദിച്ച് മുഖ്യമന്ത്രി

'വിക്രം 1' റോക്കറ്റ് ദൗത്യം മലയാളി സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൈറൂട്ട് എയ്റോസ്‌പേസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണമായ 'വിക്രം 1'ൽ നിർണായക പങ്കുവഹിച്ച മലയാളി എൻജിനിയർമാരുടെ സംഘം മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദർശിച്ചു.

എം.വി.ഐമാരുടെ 
സസ്പെൻഷൻ പിൻവലിച്ചു

എം.വി.ഐമാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: പത്തനംതിട്ടയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിനു പെറ്റി അടിച്ച എം.വി.ഐമാരുടെ സസ്‌പെൻഷൻ മോട്ടോർ വാഹനവകുപ്പ് പിൻവലിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ സംഘടനകൾ സംസ്ഥാനവ്യാപക പ്രതിഷേധം തുടങ്ങിയതോടെ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കുകയായിരുന്നു.

16.3 കോടി രൂപ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനത്തിൽ അനുവദിച്ചു: മന്ത്രി തുളസി

16.3 കോടി രൂപ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനത്തിൽ അനുവദിച്ചു: മന്ത്രി തുളസി

ഈ വർഷം ഇതുവരെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് 16.3 കോടി രൂപ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിനത്തിൽ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എ.തുളസി അറിയിച്ചു.

കർക്കടക ബലി  ത‌ർപ്പണം നാളെ, ഇന്ന്  ഒരിക്കൽ

കർക്കടക ബലി ത‌ർപ്പണം നാളെ, ഇന്ന് ഒരിക്കൽ

തിരുവനന്തപുരം: പിതൃസ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുന്ന കർക്കടകവാവ് നാളെ. ബലി ഒരുക്കത്തിനുള്ള ഒരിക്കൽ ദിനമാണിന്ന്. പൂർവികരെ സ്മരിച്ച് ജീവിതത്തിന്റെ

ആ അമ്മയുടെ വാക്കുകൾ 
പിടിച്ചുലയ്ക്കുന്നത്

ആ അമ്മയുടെ വാക്കുകൾ പിടിച്ചുലയ്ക്കുന്നത്

നീണ്ടകരയിൽ ബോട്ട് മറിഞ്ഞ് കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയുമായി സംസാരിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി.

ഫിറ്റ്‌നെസ് 10 മിനിറ്റിൽ :
വാഹനം നിരത്തിൽ

ഫിറ്റ്‌നെസ് 10 മിനിറ്റിൽ : വാഹനം നിരത്തിൽ

വളഞ്ഞവഴിയിൽ ഫിറ്റ്നസ് നേടുന്ന വാഹനങ്ങൾക്ക് മൂക്കുകയറിടാൻ സംസ്ഥാനത്ത് ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ.ടി.എസ്) സജ്ജമാകുന്നു

പേടിച്ചോടിയത് ആയങ്കി: എഡി.ജി.പി

പേടിച്ചോടിയത് ആയങ്കി: എഡി.ജി.പി

തിരുവനന്തപുരം: അർജ്ജുൻ ആയങ്കിയെ പിടിക്കാൻ പൊലീസ് കറങ്ങിയിട്ടില്ലെന്ന് എഡി.ജി.പി പി. വിജയൻ.

കെ.എസ്.ആർ.ടി.സി :  താൽക്കാലികക്കാരുടെ
വേതനം കൂട്ടും

കെ.എസ്.ആർ.ടി.സി : താൽക്കാലികക്കാരുടെ വേതനം കൂട്ടും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്വിഫ്റ്റിൽ ഉൾപ്പെടെ താൽക്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കും. ഇരട്ടിപ്പണി ചെയ്യുന്നവരുടെ ഡ്യൂട്ടി സമ്പ്രദായത്തിനും മാറ്രം വരും. നിലവിൽ താൽക്കാലിക ജീവനക്കാർക്ക് പ്രതിദിന ഡ്യൂട്ടിക്ക് 715 രൂപയാണ് ലഭിക്കുന്നത്.

ആരോഗ്യവകുപ്പിലെ താത്കാലിക 
ജീവനക്കാർക്ക് ഇ.എസ്.ഐ പരിരക്ഷ

ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ പരിരക്ഷ

ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരെ ഇ.എസ്.ഐ ആനുകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനവുമായി സർക്കാർ.

Automated Vehicle Testing Stations coming up across Kerala to curb fitness test irregularities

Automated Vehicle Testing Stations coming up across Kerala to curb fitness test irregularities

THIRUVANANTHAPURAM/ ALAPPUZHA: Automated Vehicle Testing Stations (ATS) are being set up across Kerala to prevent vehicles from getting fitness certificates through improper means.

റേഷൻ കടയിൽ   കൂടുതൽ അരിക്ക് 
കൂടിയ വില

റേഷൻ കടയിൽ കൂടുതൽ അരിക്ക് കൂടിയ വില

തിരുവനന്തപുരം: ഓണത്തിന് റേഷൻ കാർഡ് ഉടമകൾക്ക് അധികമായി നൽകുന്ന അരിക്ക് കിലോയ്ക്ക് 26 രൂപ നിരക്കിൽ ഈടാക്കും. 10.90 രൂപയിൽ കൂടുതൽ വില റേഷൻ ഗുണഭോക്താക്കളിൽ നിന്നും ഈടാക്കിയിരുന്നില്ല. എന്നാൽ നിലവിലുള്ളതും സ്പെഷ്യൽ വിഹിതവുമായി നൽകുന്ന അരിക്ക് വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു.

മുൻഗണന കാർഡ്:
പിഴയിൽപ്പെട്ടവരെ
രക്ഷിക്കാൻ  ശ്രമം

മുൻഗണന കാർഡ്: പിഴയിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമം

തിരുവനന്തപുരം: മുൻഗണനാ റേഷൻ കാ‌ർ‌ഡ് ഉടമകളിൽ 85,000ത്തിലേറെ പേർ സൗജന്യമായി വാങ്ങിയ അരിയുടെ വില പിഴയായി ഈടാക്കാതിരിക്കാൻ സംസ്ഥാന സർക്കാരിന്റെ ശ്രമം

KSRTC’s double duty turns deadly as over 1,000 posts remain vacant

KSRTC’s double duty turns deadly as over 1,000 posts remain vacant

Driver Mithilesh and conductor Arun were killed after the Kozhikode-Bengaluru Super Deluxe bus lost control and overturned after hitting a road sign pole at Bidadi on Saturday morning.

സർക്കാർ അടിസ്ഥാന 
ജനവിഭാഗങ്ങളെ 
കൈയൊഴിയുന്നു

സർക്കാർ അടിസ്ഥാന ജനവിഭാഗങ്ങളെ കൈയൊഴിയുന്നു

അടിസ്ഥാന ജനവിഭാഗങ്ങളോടും മത്സ്യത്തൊഴിലാളികളോടും കർഷക തൊഴിലാളികളോടും നിഷേധാത്മകമായ നിലപാടാണ് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചത്.

കെ.എസ്.ആർ.ടി.സിയിൽ  ആളെക്കൊല്ലും   ഇരട്ടിപ്പണി,​  
നികത്താതെ 1000 ഒഴിവ് 

കെ.എസ്.ആർ.ടി.സിയിൽ ആളെക്കൊല്ലും ഇരട്ടിപ്പണി,​ നികത്താതെ 1000 ഒഴിവ് 

തിരുവനന്തപുരം: വിശ്രമമില്ലാത്ത രാപകൽ ഓട്ടം രണ്ട് കെ.എസ്.ആർ.‌ടി.സി ജീവനക്കാരുടെ കൂടി ജീവനെടുത്തു. കോഴിക്കോട്- ബംഗളൂരു സൂപ്പർ ഡീലക്സ് ബസ് ഇന്നലെ കർണാടകയിൽ നിയന്ത്രണം വിട്ട് ദിശാസൂചിക ബോർഡിന്റെ തൂണിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മിഥിലേഷിനും കണ്ടക്ടർ അരുണിനുമാണ് ദാരുണാന്ത്യം.

മഴയത്ത് റോഡിലൂടെ
മിന്നിപ്പായല്ലേ...
നനഞ്ഞ പാതയിൽ വേണം അധിക കരുതൽ
 ഒരുമാസത്തിനിടെ 85 അപകടം

മഴയത്ത് റോഡിലൂടെ മിന്നിപ്പായല്ലേ... നനഞ്ഞ പാതയിൽ വേണം അധിക കരുതൽ  ഒരുമാസത്തിനിടെ 85 അപകടം

മഴക്കാലമാണ്. റോഡിലാകെ വെള്ളവും ഈർപ്പവുമുണ്ടാകും. റോഡിലെ വെള്ളത്തിലേക്ക് വണ്ടി ഓടിച്ചിറക്കി ഇരുവശത്തേക്കും വെള്ളം തെറിപ്പിച്ച് മിന്നിച്ചുപോകാൻ ശ്രമിക്കരുത്. അത് അപകടത്തെ ക്ഷണിച്ചുവരുത്തിയേക്കാം. ഒരു മാസത്തിനിടെ ഇത്തരത്തിലുള്ള 85 അപകടങ്ങൾ ഉണ്ടായതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

ശബരിമലയിലേക്ക് സാധനം വാങ്ങൽ
ടെൻ‌ഡർ നടപടിയിൽ 
സുതാര്യത ഉറപ്പാക്കും
നെയ്യ് ക്രമക്കേടിൽ തുടരന്വേഷണം

ശബരിമലയിലേക്ക് സാധനം വാങ്ങൽ ടെൻ‌ഡർ നടപടിയിൽ സുതാര്യത ഉറപ്പാക്കും നെയ്യ് ക്രമക്കേടിൽ തുടരന്വേഷണം

ശബരിമലയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടികളിൽ സുതാര്യത ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ഇതിനായി മാർഗനിർദ്ദേശം പുറപ്പെടുവിക്കും. ടെൻഡറിൽ പങ്കെടുക്കുന്ന ആരും ബോർഡ് ആസ്ഥാനത്തേക്ക് വരേണ്ടതില്ലെന്ന് ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. അന്വേഷണം പോലും ഓൺലൈനായി മതി. ഇ- ടെൻഡറിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് മുന്നോട്ട് പോകും. 24 ഇനങ്ങൾക്കാണ് ടെൻഡർ വിളിച്ചിട്ടുള്ളത്.

നെല്ല് സംഭരണ ബോണസ്:
150 കോടി രൂപ അനുവദിച്ചു

നെല്ല് സംഭരണ ബോണസ്: 150 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കർഷകർക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നൽകാൻ മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ

വിജയ്‌യിനെ സംഗീത   പിരിയില്ല, വിവാഹ മോചന ഹർജി പിൻവലിച്ചു

വിജയ്‌യിനെ സംഗീത പിരിയില്ല, വിവാഹ മോചന ഹർജി പിൻവലിച്ചു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി പിൻവലിച്ചു. ചെന്നൈ ചെങ്കൽപ്പെട്ട്‌ കോടതിയിലാണ് സംഗീത ഇക്കാര്യം അറിയിച്ചത്. ഇതംഗീകരിച്ച കോടതി ഹർജി തീർപ്പാക്കി.

അറിഞ്ഞില്ല ആധാർ ചതിക്കുമെന്ന് !  85,000 സൗജന്യ റേഷൻകാർ കുടുങ്ങി

അറിഞ്ഞില്ല ആധാർ ചതിക്കുമെന്ന് ! 85,000 സൗജന്യ റേഷൻകാർ കുടുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡ് ഉടമകളിൽ 85,000 ഓളം പേർ അനധികൃതമായി സൗജന്യറേഷൻ വാങ്ങിയതായി കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തൽ.

വട്ടിയൂർക്കാവ് ഷൂട്ടിംഗ്  റേഞ്ച്:
തോക്കുകളുടെ ലൈസൻസ് പുതുക്കും

വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച്: തോക്കുകളുടെ ലൈസൻസ് പുതുക്കും

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ ഷൂട്ടിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടെ ലൈസൻസ് പുതുക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രി ഒ.ജെ.ജനീഷ് നിർദ്ദേശം നൽകി.

പ്രിയദർശിനി യാത്ര: ഖേദം 
പ്രകടിപ്പിച്ച് സി.പി. ജോൺ

പ്രിയദർശിനി യാത്ര: ഖേദം പ്രകടിപ്പിച്ച് സി.പി. ജോൺ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കു നൽകുന്ന സൗജന്യയാത്ര സംബന്ധിച്ച് ഉയർന്ന വിവാദ പരാമർശത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ ഖേദം പ്രകടിപ്പിച്ചു. സൗജന്യ ബസ് യാത്രയുടെ പേരിൽ സ്ത്രീകളെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എന്നാൽ,​ തന്റെ വാക്കുകൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കി. ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു - മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സി വാട്സ്ആപ്പ് 
ടിക്കറ്റ് ഇന്നു മുതൽ

കെ.എസ്.ആർ.ടി.സി വാട്സ്ആപ്പ് ടിക്കറ്റ് ഇന്നു മുതൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ എ.ഐ പവേർഡ് വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം ഇന്ന് നിലവിൽ വരും. ഇന്ന് രാവിലെ 11ന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ടോൾ ഫ്രീ സേവനമായ 149ന്റെയും നവീകരിച്ച കൊറിയർ സംവിധാനത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. മികച്ച പ്രവർത്തനം നടത്തിയ ജീവനക്കാർക്കും കെ.എസ്.ആർ.ടി.സി യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകളും മന്ത്രി വിതരണം ചെയ്യും. മന്ത്രി കെ. മുരളീധരൻ അദ്ധ്യക്ഷനാകും. ഗതാഗത സെക്രട്ടറി ടി.വി. അനുപമ, കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ തുടങ്ങിയവർ സംബന്ധിക്കും.

ഉദയനിധിയുടെ അറസ്റ്റ്: പകരം ചോദിക്കും,​ പ്രക്ഷോഭം
 ശക്തമാക്കാൻ ഡി.എം.കെ

ഉദയനിധിയുടെ അറസ്റ്റ്: പകരം ചോദിക്കും,​ പ്രക്ഷോഭം ശക്തമാക്കാൻ ഡി.എം.കെ

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർത്ഥ പരാമർശ കേസിൽ ഉദയനിധിയെ അറസ്റ്റു ചെയ്ത സംഭവത്തിന് രാഷ്ട്രീയമായ തിരിച്ചടി ടി.വി.കെ സർക്കാരിന് നൽകാൻ ഡി.എം.കെ. കാവേരി വിഷയത്തിൽ ഉൾപ്പെടെ പ്രക്ഷോഭം ശക്തമാക്കും. ഇതിനായി മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സഹകരണം തേടാനും പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് വിവരം.

ആദ്യ ബഡ്ജറ്റ് മിന്നിച്ച് വിജയ്  


വിവാഹത്തിന് യുവതികൾക്ക് 
ഒരു പവൻ തങ്കം, പട്ടുസാരി 


 നവജാതശിശുക്കൾക്ക് സ്വർണമോതിരം
  വിദ്യാർത്ഥികൾക്ക് സൈക്കിൾ

ആദ്യ ബഡ്ജറ്റ് മിന്നിച്ച് വിജയ് വിവാഹത്തിന് യുവതികൾക്ക് ഒരു പവൻ തങ്കം, പട്ടുസാരി  നവജാതശിശുക്കൾക്ക് സ്വർണമോതിരം  വിദ്യാർത്ഥികൾക്ക് സൈക്കിൾ

ചെന്നൈ: വിവാഹത്തിന് യുവതികൾക്ക് ഒരു പവൻ തങ്കനാണയവും പട്ടുസാരിയും,​ സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണ മോതിരം,​ വിദ്യാർത്ഥികൾക്ക് ബ്രാൻഡഡ് സൈക്കിളും ഹെൽമറ്റും വാട്ടർ ബോട്ടിലും

തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പരാമർശം: അറസ്റ്റിലായ ഉദയനിധിയ്‌ക്ക് തഞ്ചാവൂരിൽ റിലീസ്

തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പരാമർശം: അറസ്റ്റിലായ ഉദയനിധിയ്‌ക്ക് തഞ്ചാവൂരിൽ റിലീസ്

ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർത്ഥ പരാമർശ കേസിൽ ഡി.എം.കെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ വിജയ് സർക്കാരിന്റെ പൊലീസ് വീട്ടിൽ കയറി അറസ്റ്റു ചെയ്തു. ചെന്നൈയിൽ നിന്ന് 341 കിലോമീറ്റർ അകലെയുള്ള തഞ്ചാവൂർ സെങ്കിപെട്ടി സ്റ്റേഷനിൽ റോഡ് മാർഗം എത്തിച്ചശേഷം ജാമ്യത്തിൽ വിട്ടു. ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു അറസ്റ്റ്.

കെ.എസ്.ആർ.ടി.സി ടിക്കറ്റ് ഇനി വാട്സ് ആപ്പിൽ

കെ.എസ്.ആർ.ടി.സി ടിക്കറ്റ് ഇനി വാട്സ് ആപ്പിൽ

തിരുവനന്തപുരം: വാട്സ് ആപ്പ് ചാറ്രിലൂടെ കെ.എസ്.ആർ.ടി.സി ടിക്കറ്റ് ലഭിക്കുന്ന സംവിധാനം വരുന്നു. ചാറ്രിലൂടെ വിവരം നൽകി പണം അടച്ചാൽ ഉടൻ ടിക്കറ്റ് ലഭിക്കും.

തുടർച്ചയായ അഹങ്കാരം
 നാശത്തെ വേഗത്തിലാക്കും!
വിജയ്‌ക്ക് എം.കെ. സ്റ്റാലിന്റെ മുന്നറിയിപ്പ്

തുടർച്ചയായ അഹങ്കാരം നാശത്തെ വേഗത്തിലാക്കും! വിജയ്‌ക്ക് എം.കെ. സ്റ്റാലിന്റെ മുന്നറിയിപ്പ്

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ തുടർച്ചയായ അഹങ്കാരം നാശത്തെ വേഗത്തിലാക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്റെ മുന്നറിപ്പ്. കാര്യക്ഷമതയില്ലാത്ത ഡമ്മി മുഖ്യമന്ത്രിക്ക് കാവേരി വെള്ളം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല, മേക്കദാടു അണക്കെട്ട് തടയാനും കഴിഞ്ഞിട്ടില്ല, കർഷകർ വേദന കൊണ്ട് കണ്ണീർ പൊഴിക്കുന്നു, പക്ഷേ മുഖ്യമന്ത്രി അഭിനയിച്ച സിനിമ കണ്ട് മന്ത്രിമാർ കണ്ണീർ പൊഴിക്കുന്നു

ലൈസൻസിലെ
 'എം.എൽ.എ' മാറ്റി ഗണേഷ്

ലൈസൻസിലെ 'എം.എൽ.എ' മാറ്റി ഗണേഷ്

മുൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസിൽ അനധികൃതമായി പേരിനൊപ്പം ചേർത്തിരുന്ന 'എം.എൽ.എ' എന്ന വിശേഷണം നീക്കി

റോഡുകളും പാലങ്ങളും ഉടൻ നന്നാക്കും

റോഡുകളും പാലങ്ങളും ഉടൻ നന്നാക്കും

തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലും മൂലം തകർന്ന റോഡുകളും പാലങ്ങളും ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ അറിയിച്ചു.

മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശം:
'സ്ത്രീകൾ ട്രാൻ. ബസിൽ തള്ളിക്കയറുന്നു'

മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശം: 'സ്ത്രീകൾ ട്രാൻ. ബസിൽ തള്ളിക്കയറുന്നു'

സ്ത്രീകൾ കെ.എസ്.ആർ.ടി.സി ബസുകളിൽ തള്ളിക്കയറുകയാണെന്ന ഗതാഗത മന്ത്രി സി.പി.ജോണിന്റെ പരാമർശം വിവാദമായി

ഉദയനിധിയുടെ അറസ്റ്റ്;  തമിഴ്നാട്ടിൽ നാടകീയ   രംഗങ്ങളുടെ രാപകൽ

ഉദയനിധിയുടെ അറസ്റ്റ്; തമിഴ്നാട്ടിൽ നാടകീയ രംഗങ്ങളുടെ രാപകൽ

ചെന്നൈ: പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റോടെ തമിഴ്നാട് രാഷ്ട്രീയം വീണ്ടും ചൂടുപിടിച്ചു.

ഓണം: കെ.എസ്.ആർ.ടി.സി 
റിസർവേഷൻ തുടങ്ങി

ഓണം: കെ.എസ്.ആർ.ടി.സി റിസർവേഷൻ തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

സപ്ലൈ ചെയിനായി സപ്ലൈകോയെ മാറ്റും: മുഖ്യമന്ത്രി

സപ്ലൈ ചെയിനായി സപ്ലൈകോയെ മാറ്റും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിളവെടുപ്പ് സമയങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ വാങ്ങി സംഭരിക്കാനും കാര്യക്ഷമമായി വിപണി ഇടപെടൽ നടത്താനും കഴിയുന്ന സപ്ലൈ ചെയിനാക്കി സപ്ലൈക്കോയെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഐശ്വര്യമായി 
നിറപുത്തരി ആഘോഷം

ഐശ്വര്യമായി നിറപുത്തരി ആഘോഷം

തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായി ഇന്നലെ നിറപുത്തരി ആഘോഷം ക്ഷേത്രങ്ങളിൽ നടന്നു. ക്ഷേത്രങ്ങളിൽ പൂജിച്ച ശേഷം ലഭിക്കുന്ന നെൽക്കതിരുകൾ വീടുകൾക്കും

തൃഷയ്‌ക്കെതിരെ 
ദ്വയാർത്ഥ പ്രയോഗം
ഉദയനിധിയുടെ പരമർശത്തിൽ വിവാദം

തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം ഉദയനിധിയുടെ പരമർശത്തിൽ വിവാദം

ചെന്നൈ: കാവേരി നദീജല തർക്ക വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌യെ വിമർശിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ തൃഷയെ ലക്ഷ്യമിട്ട് ദ്വയാർത്ഥ പ്രയോഗം

വിജയ്‌ക്ക് 11 കോടിയുടെ ഓഫീസ്
ടി.വി.കെ നേതാക്കളുടെ നിയമനങ്ങളെല്ലാം രഹസ്യം

വിജയ്‌ക്ക് 11 കോടിയുടെ ഓഫീസ് ടി.വി.കെ നേതാക്കളുടെ നിയമനങ്ങളെല്ലാം രഹസ്യം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‌ക്ക് പുതിയ ഓഫീസ് സജ്ജമാക്കുന്നത് 11 കോടി ചെലവിൽ. അരനൂറ്റാണ്ടായി സെന്റ് ജോർജ് കോട്ടയിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസാണ് മാറ്റി

സ്ഥലം  റെഡി  എയിംസിന്: കോട്ടയം  വെള്ളൂരിൽ  
ആവശ്യത്തിന്  സ്ഥലവും  അനുബന്ധ  സൗകര്യങ്ങളും

സ്ഥലം റെഡി എയിംസിന്: കോട്ടയം  വെള്ളൂരിൽ ആവശ്യത്തിന് സ്ഥലവും  അനുബന്ധ സൗകര്യങ്ങളും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം കോട്ടയത്തെ വെള്ളൂരെന്ന് വിലയിരുത്തൽ. ഇവിടെയുള്ള കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിന് 692 ഏക്കർ ഭൂമിയുണ്ട്. ഇതിൽ 227.18 ഏക്കർ ഭൂമി ലഭ്യമാണ്. 200 ഏക്കറാണ് എയിംസിന് ആവശ്യം. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി കേന്ദ്രം വിറ്റപ്പോഴാണ് സംസ്ഥാനം ലേലത്തിൽ പിടിച്ചത്.

നദികളിലെ മണൽ വാരൽ നടപ്പായില്ല,  മഴയത്ത്   നദികൾ പൊടുന്നനെ കരകവിഞ്ഞൊഴുകിയതിന്  പിന്നിൽ

നദികളിലെ മണൽ വാരൽ നടപ്പായില്ല, മഴയത്ത് നദികൾ പൊടുന്നനെ കരകവിഞ്ഞൊഴുകിയതിന് പിന്നിൽ

തിരുവനന്തപുരം: മണൽ അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെടുന്ന നദികളിൽ നിന്ന് അവ നീക്കം ചെയ്യാമെന്ന തീരുമാനം നടപ്പാകാത്തതാണ് മഴയത്ത് സംസ്ഥാനത്തെ പല നദികളും പൊടുന്നനെ കരകവിഞ്ഞൊഴുകിയതിന് ഇടയാക്കിയത്. ചില പ്രദേശങ്ങളിൽ ചതുപ്പുകളും തോടുകളും നികത്തിയതും കൈയേറിയതും കാരണമായി.

കേരളം ലക്ഷദ്വീപ് തീരങ്ങളിൽ
മത്സ്യബന്ധനത്തിന് വിലക്ക്

കേരളം ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ ആറുവരെ മത്സ്യബന്ധനം പാടില്ലെന്ന് അറിയിച്ചു. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.

2000 പേർക്ക് കൂടി മഞ്ഞക്കാർഡ്;
വിതരണോദ്ഘാടനം ഇന്ന്

2000 പേർക്ക് കൂടി മഞ്ഞക്കാർഡ്; വിതരണോദ്ഘാടനം ഇന്ന്

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.

Land ready for AIIMS in Kerala; State to submit detailed report by next month

Land ready for AIIMS in Kerala; State to submit detailed report by next month

THIRUVANANTHAPURAM: The state will submit a detailed report with the recommendations of the Health Department to the Central Government next month.