തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് പാർക്കിംഗിനായി പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചു. യാത്രക്കാർക്ക് തടസമുണ്ടാക്കാത്ത തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കണമെന്നും സിറ്റി പൊലീസ് അറിയിച്ചു.
ഇരുചക്രവാഹന പാർക്കിംഗിനായി
1.ടാഗോർ തിയേറ്റർ
2.ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം
3.പി.ഡബ്ളു.ഡി കോമ്പൗണ്ട്, പി.എം.ജി
4.കോർപ്പറേഷൻ ഓഫീസ്
ഫോർ വീലർ പാർക്കിംഗിങ്ങിനായി
1.വെള്ളയമ്പലം വാട്ടർ അതോറിട്ടി കോമ്പൗണ്ട്, 2.ഒബ്സർവേറ്ററി ഹിൽസ്, 3.കോർപ്പറേഷൻ ഓഫീസ് മൾട്ടി ലെവൽ പാർക്കിംഗ്, 4.ആർട്സ് കോളേജ് ഗ്രൗണ്ട്, 5.സാഫല്യം കോംപ്ലക്സ് മൾട്ടി ലെവൽ പാർക്കിംഗ്, 6.സംസ്കൃത കോളേജ് ഗ്രൗണ്ട്, 7.കേരള യൂണിവേഴ്സിറ്റി ഓഫീസ് പരിസരം, 8.യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, 9.കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, 10.സംഗീത കോളേജ് ഗ്രൗണ്ട്, 11.മോഡൽ സ്കൂൾ ഗ്രൗണ്ട്, 12.ടി.ടി.സി കോളേജ്, തൈക്കാട്, 13.എസ്.എം.വി സ്കൂൾ ഗ്രൗണ്ട്,14.മാഞ്ഞാലിക്കുളം ഗ്രൗണ്ട്, 15.തമ്പാനൂർ മൾട്ടി ലെവൽ പാർക്കിംഗ്,16.തമ്പാനൂർ കെ.എസ്.ആർ.ടി.സി മൾട്ടി ലെവൽ പാർക്കിംഗ്, 17.ചാല ബോയ്സ് സ്കൂൾ ഗ്രൗണ്ട്, 18.ചാല ഗേൾസ് സ്കൂൾ ഗ്രൗണ്ട്.
|
നെയ്യാറ്റിൻകര ഭാഗത്ത് നിന്ന് വരുന്നവ |
||||||
|
1.ആറ്റുകാൽ ദേവീ ക്ഷേത്രം പാർക്കിംഗ് ഗ്രൗണ്ട്, 2.ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, 3.ചാല ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, 4.തൈക്കാട് മോഡൽ സ്കൂൾ ഗ്രൗണ്ട്, 5.തൈക്കാട് ടി.ടി.സി കോളേജ് ഗ്രൗണ്ട്
|
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |