പ്രേതബാധയുള്ള വീട്ടിൽ പൂജയ്ക്ക് സഹായത്തിനായി ഒരു യുവാവിനെ വിളിക്കുന്നു. എന്നാൽ യുവാവ് പ്രാങ്ക് മനസിലാക്കുകയും ഷോയ്ക്കിടെ ഇറങ്ങിപ്പോകുകയും ചെയ്യുന്നു. തുടർന്ന് മറ്റ് അംഗങ്ങൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നു. ഇതിനിടയിൽ 'ഓ മൈ ഗോഡ്' ടീമിലെ പാറുവിനായി ഒരുക്കിയിരിക്കുന്ന കിടിലൻ കെണിയാണ് ഇന്നത്തെ എപ്പിസോഡിൽ പറയുന്നത്.
A priest called to perform a ritual at a supposedly haunted house realized it was a prank and left the scene. The true target of today's episode, a trap involving the "haunted house" setup, was Paru, a personality well-known from several shows, including "Oh My God" segments.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |