SignIn
Kerala Kaumudi Online
Thursday, 22 October 2026 12.16 PM IST

സ്റ്റുഡന്റ്‌സ് ഗാല

photo

തൃശൂർ: എസ്.എസ.്എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹയർസെക്കൻഡറി സ്റ്റുഡൻസ് ഗാല ഇന്ന് രാവിലെ ഒൻപതിന് എടക്കഴിയൂർ അറോറ കാസ്റ്റിൽ ഓഡിറ്റോറിയത്തിൽ നടക്കും. നോ ക്യാപ് ഇറ്റ്‌സ് ടുമാറോ എന്ന പ്രമേയത്തിൽ കേരള മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തിൽ ജനുവരിയിൽ നടക്കുന്ന കേരള യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 100 ൽ പരം ഹയർസെക്കൻഡറി സ്‌കൂളുകളിൽ നിന്നുമായി 1200 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. കരിയർ ക്ലിനിക്, ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻ, നോളജ് കാർണിവൽ എന്നിവയും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ മുഹമദ് ഷാഫി ഖാദിരി, കെ.എം. അനസ്, ത്വാഹിർ, പി.എച്ച്. അലി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, GALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL