SignIn
Kerala Kaumudi Online
Friday, 09 October 2026 12.31 AM IST

കോതമംഗലത്ത് ബി ടെക് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ

READ ENGLISH VERSION
kothamangalam-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം ​:​ ​കോ​ത​മം​ഗ​ലം​ ​എം.​എ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ ​ഹോ​സ്റ്റ​ൽ​ ​കെ​ട്ടി​ട​ത്തി​ന് ​മു​ക​ളി​ൽ​ ​നി​ന്ന് ​വീ​ണ് ​മ​രി​ച്ച നിലയിൽ.​ ​ബി.​ടെ​ക് ​(​എ.​ഐ​ ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ് ​)​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​ ​തി​രു​വ​ന​ന്ത​പു​രം​ ​ക​ല്ല​റ​ ​മൈ​ലോ​ട്ട്കൊ​ണോ​ത്ത് ​പു​ത്ത​ൻ​വീ​ട്ടിൽ ജി. വിജയൻപിള്ളയുടെയും അനിതയുടെയും മകൻ ​ആ​യേ​ഷ് ​(20​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​ഇ​ന്ന് ​ ​വൈ​കിട്ടാണ് ​സം​ഭ​വം.


നി​ല​ത്ത് ​വീ​ണ​ ​നി​ല​യി​ലാ​ണ് ​സ​ഹ​പാ​ഠി​ക​ൾ​ ​ആ​യേ​ഷി​നെ​ ​ക​ണ്ട​ത്.​ ​ഉ​ട​ൻ​ ​കോ​ത​മം​ഗ​ലം​ ​ബ​സേ​ലി​യോ​സ് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ചു.​ ​പ​രി​ക്ക് ​ഗു​രു​ത​ര​മാ​യ​തി​നാ​ൽ​ ​വി​ദ​ഗ്‌​ദ്ധ​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​പി​ന്നീ​ട് ​ആ​ലു​വ​ ​രാ​ജ​ഗി​രി​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​മ​ര​ണം​ ​സം​ഭ​വി​ച്ചു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് ​പ്രാ​ഥ​മി​ക​ ​നി​ഗ​മ​നം.​ ​കോ​ത​മം​ഗ​ലം​ ​പൊ​ലീ​സ് ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചു.​ ​ നാളെ ​പോ​സ്റ്റു​മോ​ർ​ട്ടം​ ​ന​ട​ത്തും. രണ്ട് ​മാ​സം​ ​മു​മ്പ് ​ഈ​ ​കോ​ളേ​ജി​ൽ അരുണാചൽപ്രദേശ് സ്വദേശിയായ ​ ​വി​ദ്യാ​ർ​ത്ഥി​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​ ​സം​ഭ​വം​ ​ഏ​റെ​ ​വി​വാ​ദം​ ​സൃ​ഷ്‌​ടി​ക്കു​ക​യും​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​ക്ഷോ​ഭ​ത്തി​ന് ​കാ​ര​ണ​മാ​വു​ക​യും​ ​ചെ​യ്തി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KOTHAMANGALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA