SignIn
Kerala Kaumudi Online
Thursday, 08 October 2026 2.48 AM IST

വീഗാലാൻഡ് ഡെവലപ്പേഴ്സിന്റെ പ്രവർത്തന വരുമാനത്തിൽ 79% വർദ്ധനവ്

veegaland

കൊ​ച്ചി​:​ ​കേ​ര​ള​ത്തി​ലെ​ ​മു​ൻ​നി​ര​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ഡെ​വ​ല​പ്പ​ർ​മാ​രാ​യ​ ​വീ​ഗാ​ലാ​ൻ​ഡ് ​ഡെ​വ​ല​പ്പേ​ഴ്സ് ​ലി​മി​റ്റ​ഡി​ന്റെ​ 2026​-​ 2027​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തെ​ ​ഒ​ന്നാം​ ​പാ​ദ​ത്തി​ലെ​ ​(ജൂ​ൺ​ 30ന്​ ​അ​വ​സാ​നി​ച്ച​ ​പാ​ദം​)​ ​അ​ൺ​ ​ഓ​ഡി​റ്റ​ഡ് ​സാ​മ്പ​ത്തി​ക​ ​ഫ​ല​ങ്ങ​ൾ​ ​ക​മ്പ​നി​ ​പ്ര​ഖ്യാ​പി​ച്ചു.​
​മി​ക​ച്ച​ ​വി​ല്പ​ന​ ​വ​ള​ർ​ച്ച​യു​ടെ​യും​ ​പ്രൊ​ജ​ക്ടു​ക​ളു​ടെ​ ​പു​രോ​ഗ​തി​യു​ടെ​യും​ ​പി​ൻ​ബ​ല​ത്തി​ൽ​ ​ക​മ്പ​നി​ ​പ്ര​ക​ട​ന​ത്തി​ൽ​ ​വ​ലി​യ​ ​കു​തി​പ്പാ​ണ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​ഒ​ന്നാം​ ​പാ​ദ​ത്തി​ലെ​ ​പ്ര​വ​ർ​ത്ത​ന​ ​വ​രു​മാ​നം​ ​മു​ൻ​വ​ർ​ഷ​ത്തെ​ ​സ​മാ​ന​ ​പാ​ദ​ത്തി​ലെ​ 41.50​ ​കോ​ടി​ ​രൂ​പ​യു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ 79​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​വോ​ടെ​ 74.32​ ​കോ​ടി​ ​രൂ​പ​യാ​യി​ ​ഉ​യ​ർ​ന്നു.​ ​ ഗ്രോ​സ് ​ലാ​ഭം​ 20.99​ ​കോ​ടി​ ​രൂ​പ​യും​ ​ഗ്രോ​സ് ​മാ​ർ​ജി​ൻ​ 28.25​ ​ശ​ത​മാ​ന​വു​മാ​യി​ ​നി​ല​നി​ർ​ത്തി.​ ​എ​ബി​ഡ​ 135​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ച് 14.31​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​എ​ബി​ഡ​ ​മാ​ർ​ജി​ൻ​ 18.93​ശ​ത​മാ​ന​മാ​ണ്.​ ​ അ​റ്റാ​ദാ​യം​ ​മു​ൻ​വ​ർ​ഷ​ത്തെ​ ​സ​മാ​ന​ ​പാ​ദ​ത്തി​ലെ​ 3.21​ ​കോ​ടി​ ​രൂ​പ​യി​ൽ​ ​നി​ന്ന് 202​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ച് 9.72​ ​കോ​ടി​ ​രൂ​പ​യാ​യി​ ​ഉ​യ​ർ​ന്നു.​ ​
മി​ഡി​ൽ​ ​ഈ​സ്റ്റ് ​പ്ര​തി​സ​ന്ധി​ ​ക​മ്പ​നി​യു​ടെ​ ​വി​പ​ണി​യെ​ ​ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​ത്ത​രം​ ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​മി​ക​ച്ച​ ​വി​ല്പ​ന​ ​നേ​ടാ​നാ​യ​ത് ​ശ്ര​ദ്ധേ​യ​മാ​ണെ​ന്നും​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​കൊ​ച്ചൗ​സേ​പ്പ് ​ചി​റ്റി​ല​പ്പി​ള്ളി​ ​വ്യ​ക്ത​മാ​ക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEEGALAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360