ഇരിങ്ങാലക്കുട: കേരളകൗമുദി എന്നും പിന്നാക്ക വിഭാഗങ്ങൾക്കായാണ് ശബ്ദം ഉയർത്തിയതെന്ന് മന്ത്രി ഡോ. ആർ.ബിന്ദു.
കേരളകൗമുദിയോടുള്ള ചങ്ങാത്തം മൂലമാണ് ഇവിടെ ഓടിയെത്തിയത്. വിനീതോത്സവ് ഗംഭീരമാക്കിയ വിനീത് ശ്രീനിവാസന്
ഇരിങ്ങാലക്കുടയുടെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. വിനീതോത്സവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |