SignIn
Kerala Kaumudi Online
Monday, 27 July 2026 12.50 PM IST

എഴുത്തുകൂട്ടം ഇറാനിയൻ സിനിമ പ്രദർശനം

c

തൃശൂർ: എഴുത്തുകൂട്ടം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദയ ആശുപത്രി കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്‌കാരം നേടിയ ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ ' ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ് ' സിനിമ പ്രദർശിപ്പിച്ചു. സിനിമാ അവലോകനത്തിൽ സിനിമ നിരൂപകൻ ഐ. ഷൺമുഖദാസ് ഇറാനിയൻ സിനിമകളിലെ ഭരണകൂട ഭീകരതയ്‌ക്കെതിരായ പ്രതിരോധങ്ങളെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ സുരേഷ് കുമാർ പാർളിക്കാട്, ഗീത കൈപ്പറമ്പ്, പി.ബി.രമാദേവി, നോമി കൃഷ്ണ,സന്ധ്യ അറയ്ക്കൽ, വിനോദ് വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL