SignIn
Kerala Kaumudi Online
Saturday, 27 June 2026 6.03 AM IST

കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷം

kadhakali
കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷം ഡയറക്ടർ ഓഫ് ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ അമൃത മിശ്ര ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷം ഡയറക്ടർ ഓഫ് ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ അമൃത മിശ്ര ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി പി.കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. എൻ. പിഷാരടി സ്മാരക പുരസ്‌കാരം കലാമണ്ഡലം ഉണ്ണിക്കൃഷ്ണന് ഡോ. കലാമണ്ഡലം ഗോപി സമ്മാനിച്ചു. ഡോ.നാരായണപ്പിഷാരടി പൊന്നാട നൽകി ആദരിച്ചു. ഡോ. എ. എൻ. കൃഷ്ണൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. സോവനീർ പ്രകാശനം അമൃത മിശ്ര നിർവഹിച്ചു.രാജീവ് മേനോൻ,ജയ അവണൂർ എന്നിവർ സംസാരിച്ചു. കലാമണ്ഡലം പ്രശാന്ത്, ഷണ്മുഖൻ പത്തിയൂർ, ശങ്കരൻ കുട്ടി തുടങ്ങിവരുടെ നളചരിതം കഥകളിയും ഉണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL