SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.49 AM IST

പുഷ്പഗിരിയിൽ വസന്തോത്സവത്തിന് തുടക്കം

തൃശൂർ: പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തിലെ വസന്തോത്സവം കീർത്തനം പാടി ഉദ്ഘാടനം ചെയ്ത് കളക്ടർ ശിഖ സുരേന്ദ്രൻ. ക്ഷേത്രം ട്രസ്റ്റിയും കല്യാൺ ജ്വല്ലേഴ്‌സ് എം.ഡിയുമായ ടി.എസ്.കല്യാണ രാമൻ അദ്ധ്യക്ഷനായി. ടി.എസ്.പട്ടാഭിരാമൻ, ടി.എസ്.അനന്തരാമൻ, ടി.എസ്.വിശ്വനാഥ അയ്യർ, ഡി.മൂർത്തി, ടി.എസ്.രാമകൃഷ്ണൻ, കെ.എം.എസ്.മണി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് രാഹുൽ വെള്ളാലിന്റെ സംഗീതക്കച്ചേരിയും അരങ്ങേറി. ഇന്ന് വൈകിട്ട് 6.30ന് രഞ്ജനി വസുകിയുടെ സംഗീതക്കച്ചേരി നടക്കും. 18 വരെയാണ് പരിപാടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL