SignIn
Kerala Kaumudi Online
Friday, 22 May 2026 3.42 AM IST

രാജീവ് ഗാന്ധി ഇച്ചാശക്തിയുടെ പ്രതീകം

rajeev
രാജീവ് ഗാന്ധിയുടെ 35 - ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഡി.സി.സി യിൽ സംഘടിപ്പിച്ച അനുസ്മരണം അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ: അസാധ്യമായത് പലതും സാധ്യമാക്കിയ ഇച്ഛാശക്തിയുടെ പ്രതീകമാണ് രാജീവ് ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഡി.സി.സി യിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണവും നിർവഹിക്കുകയായികുന്നു അദ്ദേഹം.
ഒ.അബ്ദുറഹിമാൻകുട്ടി , ടി.വി.ചന്ദ്രമോഹൻ, കെ.വി ദാസൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ചാലിശ്ശേരി, എം.കെ.അബ്ദുൾ സലാം, സി.ഒ.ജേക്കബ്, കെ.കെ.ബാബു, കെ.എച്ച്.ഉസ്മാൻ ഖാൻ, സജീവൻ കുരിയച്ചിറ, കല്ലൂർ ബാബു,എൻ.ആർ.സതീശൻ, കെ.ബി.ജയറാം, സുബി ബാബു,കെ.പി. രാധാകൃഷ്ണൻ, സന്തോഷ് ഐത്താടൻ, ഗിന്നാസ് സത്താർ ആദൂർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL