ഗുരുവായൂർ: ദേവസ്വം മന്ത്രി കെ. മുരളീധരന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും യോഗം ചേരും. രാവിലെ 10.30ന് ദേവസ്വം കോൺഫറൻസ് ഹാളിലാണ് യോഗം. ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യ വികസനം, ഭക്തരുടെ ക്ഷേമത്തിനായി നടപ്പാക്കേണ്ട പദ്ധതികൾ എന്നിവയെക്കുറിച്ച് ചർച്ച നടക്കും. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയുള്ള കളക്ടർ ശിഖ സുരേന്ദ്രൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |