SignIn
Kerala Kaumudi Online
Friday, 19 June 2026 7.36 AM IST

മഹാത്മാ അയ്യങ്കാളി അനുസ്മരണവും പുഷ്പാർച്ചനയും

mahathma-ayyankali

ചാവക്കാട്: ഭാരതീയ ദളിത് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 85-ാമത് ചരമ വാർഷിക ദിനം ആചരിച്ചു. ചാവക്കാട് നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറിയും ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവുമായ സി.എ.ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വാസു കോട്ടോൾ അനുസ്മരണ പ്രഭാഷണം നടത്തി. അരവിന്ദൻ പല്ലത്ത്, കെ.വി.ഷാനവാസ്, കെ.നവാസ്, അനിത ശിവൻ, മോഹൻദാസ് ചേലനാട്ട്, ഇ.എ.സുൽഫിക്കർ, ശേഖരൻ താമരത്ത്, വി.എ.മോഹനൻ, ബാബു ആലത്തി, എ.ബി.ബിനീഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL