ഗുരുവായൂർ: കെ.എസ്.എസ്.പി.എ ഗുരുവായൂർ നിയോജക മണ്ഡലം ഏകദിന ശില്പശാല സംസ്ഥാന ട്രഷറർ കെ.വി മുരളി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി പോളി അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം കുഞ്ഞു മൊയ്തീൻ, ജില്ലാ പ്രസിഡന്റ് എം.സി.പോളച്ചൻ, ജില്ലാ സെക്രട്ടറി വി.സി. ജോൺസൺ, ജില്ലാ ട്രഷറർ കെ. ഗിരീന്ദ്ര ബാബു, ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്. നദീറ, പി.മുകുന്ദൻ, എം.കോയക്കുട്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായ എം.എഫ് ജോയ്, വി.കെ ജയരാജൻ, തോംസൺ വാഴപ്പള്ളി, പി.ഐ ലാസർ പ്രൊഫ. പി. വിജയകുമാരി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |