SignIn
Kerala Kaumudi Online
Thursday, 02 July 2026 5.15 AM IST

സമൂഹ ശുചീകരണ യജ്ഞം

നെല്ലായി : മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട് ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സമൂഹ ശുചീകരണ യജ്ഞം നെല്ലായി സെന്റർ പരിസരത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. രാജീവ് അദ്ധ്യക്ഷനായി. ബിന്ദു സുരേഷ്, കെ.രാജേഷ്, എം.ശ്രീകുമാർ, വാസന്തി, കെ.എ.വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. ഹരിത കർമ്മ സേന ജീവനക്കാർ, തദ്ദേശവാസികൾ, പഞ്ചായത്ത് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL