SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.20 AM IST

അസോസിയേഷൻ കുടുംബസംഗമം

light-sound

തൃശൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോ. ഒഫ് കേരള തൃശൂർ മേഖലാ കുടുംബസംഗമം പ്രൊഫ. സി.രവീന്ദ്രനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് കെ.ഒ.ജെൻസൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകൻ പ്രിയനന്ദനൻ മുഖ്യപ്രഭാഷണം നടത്തി.ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് സിനി പ്രസാദ് അർഹരായവർക്ക് വീൽചെയറുകൾ വിതരണം ചെയ്തു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് പുരസ്കാരങ്ങൾ നൽകി.കുടുംബസംഗമം കൺവീനർ സണ്ണി റിയൽ സ്വാഗതവും മേഖലാ സെക്രട്ടറി ജിനീഷ്കുമാർ നന്ദിയും പറഞ്ഞു.വാർഡ്‌മെമ്പർ റസിയ അലി,അഡ്വ.ജോഷി ഇമ്മട്ടി,റഹീം കുഴിപ്പുറം,പി.സി.മൈക്രോസ്,സുവിൽദാസ്,സാജ് സുരേഷ്,ഷെബിൻ ജോസ്,റാഫി ഫീനിക്‌സ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL