SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.04 AM IST

'ധനപഥം' സാമ്പത്തിക സാക്ഷരതാ പരിപാടി

karshaka

തൃശൂർ: കാർഷിക സർവകലാശാലയുടെ കോളേജ് ഒഫ് കോ-ഓപ്പറേഷൻ,ബാങ്കിംഗ് ആൻഡ് ഫിനാൻസ് മാനേജ്‌മെന്റിലെ ബാങ്കിംഗ് ആൻഡ് ഫിനാൻസ് മാനേജ്‌മെന്റ് വകുപ്പ് കർഷകർക്കായി 'ധനപഥം' സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. ഡിജിറ്റൽ ബാങ്കിംഗ്,കർഷക കേന്ദ്രീകൃത വായ്പകൾ,സുരക്ഷിത ബാങ്കിംഗ് സേവനങ്ങൾ എന്നിവയെക്കുറിച്ച് കർഷകരിൽ അവബോധം വളർത്തുകയായിരുന്നു ലക്ഷ്യം. മുണ്ടത്തിക്കോട് പഞ്ചായത്തിലെ അമ്പതോളം കർഷകർ പങ്കെടുത്തു. ആർ.ബി.ഐ ജനറൽ മാനേജർ മുഹമ്മദ് സാജിദ് പി.കെ.,തൃശൂർ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ വി.കെ.ശ്രീകാന്ത്, ബാങ്കിംഗ് വകുപ്പ് മേധാവി ഡോ.സി.സി.ശ്രീലക്ഷ്മി,ഡോ.ശ്രുതി മാധവൻ, ഗ്രീൻ ആർമി ചീഫ് കോ-ഓർഡിനേറ്റർ എം.ആർ.അനൂപ് കിഷോർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL