SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.10 AM IST

എൽ.ഡി.എഫ് പ്രതിഷേധിച്ചു

s

തൃശൂർ: യു.ഡി.എഫ് സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ എൽ.ഡി.എഫ് കോർപ്പറേഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ മാർച്ച് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ബി.സുമേഷ് അദ്ധ്യക്ഷനായി. പാറമേക്കാവ് ക്ഷേത്ര പരിസരത്തുനിന്നാണ് പ്രവർത്തകർ പ്രകടനമായി കോർപ്പറേഷൻ ഓഫീസിലെത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. രവീന്ദ്രൻ,സി.ആർ.വത്സൻ, പ്രിജു ആന്റണി, കെ.എൻ.വിവേകാനന്ദൻ, ജയിംസ് മുട്ടിക്കൽ, പോൾ എം.ചാക്കോ, അനൂപ് ഡേവിസ് കാട, ടി.ആർ.ഹിരൺ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL