SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.11 AM IST

ലംപ്‌സം ഗ്രാന്റ് ഉടൻ വിതരണം

photo-

മാള: സ്‌കൂൾ തുറന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പട്ടികജാതി വിദ്യാർത്ഥികളുടെ ലംപ്‌സം ഗ്രാന്റും സ്‌റ്റൈപ്പൻഡും വിതരണം ചെയ്യാത്തത് അടിയന്തരമായി പരിഹരിക്കണമെന്ന് കെ.പി.എം.എസ് മാള യൂണിയൻ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. യോഗം കെ.പി.എം.എസ് ജില്ലാ ട്രഷറർ പി.സി. ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.സി. സുബ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി വിനയൻ മംഗലപ്പിള്ളി, യു.വി. വിശ്വനാഥൻ, ഇ.എ. ശിവൻ, ഇ.വി. ഹരിഹരൻ, ഗീത നന്ദൻ, എ.വി. ഓമന എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL