SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.10 AM IST

ഗുരുവായൂർ:വെർച്വൽ ക്യൂ ദർശനം ഇന്ന് മുതൽ

f

ഗുരുവായൂർ: ഗുരുവായൂരിൽ വെർച്വൽ ക്യൂ ദർശനം ഇന്ന് മുതൽ. രാവിലെ 6.30ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം നിർവഹിക്കും. ആദ്യഘട്ടമെന്ന നിലയിൽ മണിക്കൂറിൽ 300 ഭക്തർക്ക് ഓൺലൈൻ വഴി ദർശനം സാധ്യമാകും. പരീക്ഷണാടിസ്ഥാനത്തിൽ ഇന്നു മുതൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ദർശനം. രാവിലെ ഏഴ് മുതൽ ഒന്നുവരെയും വൈകിട്ട് നാലു മുതൽ ആറുവരെയുമുള്ള സ്ലോട്ടുകളിലായി പ്രതിദിനം 2400 ഭക്തർക്ക് ദർശനത്തിന് സൗകര്യമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL