SignIn
Kerala Kaumudi Online
Thursday, 06 August 2026 1.44 AM IST

സ്വരസാഹിതി സംഗീത സാഹിത്യ വേദി വാർഷികം 16ന്

photo

തൃശൂർ: സ്വരസാഹിതി സംഗീത സാഹിത്യ വേദിയുടെ അഞ്ചാം വാർഷികം ഈ മാസം 16ന് എഴുത്തച്ഛൻ ഹാളിൽ നടക്കും. ചടങ്ങ് രാവിലെ 10.30 ന് കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സ്വരസാഹിതിയുടെ നാലാമത്തെ പുസ്തകത്തോടൊപ്പം നിരവധി കവിതാസമാഹാരങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്യും. പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ 'എങ്ങനെ ഞാൻ മറക്കും ' എന്ന പുസ്തകത്തിന്റെ കവർ പേജിന്റെ പ്രകാശനവും ഗീതാഞ്ജലി നിർവഹിച്ചു. വാർത്താസമ്മേളനത്തിൽ ഗീതാഞ്ജലി, എ.സി. രവീന്ദ്രൻ, മുരളി മൂത്തേരി, സന്ധ്യ മേനോൻ, രാജീവ് പെരിങ്ങോട്ടുകര എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL