SignIn
Kerala Kaumudi Online
Thursday, 06 August 2026 1.44 AM IST

കിക്മ എം.ബി.എ: അഭിമുഖം 7ന്

photo

തൃശൂർ: സഹകരണ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ- ഓപ്പറേറ്റീവ് മനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2026 - 28 ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 7ന് അഭിമുഖം നടക്കും. രാവിലെ പത്തിനും ഒന്നിനും മദ്ധ്യേ തൃശൂർ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മെമ്മോറിയൽ കോ- ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററിലാണ് അഭിമുഖം. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈചെയിൻ മനേജ്‌മെന്റ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സസ് എന്നിവയിലാണ് സ്‌പെഷ്യലൈസേഷൻ അവസരമുള്ളത്. കൂടുതൽ വിവരങ്ങൾക്ക് : 8281743442, 8547618290. വെബ്സൈറ്റ്: www.kicma.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL