SignIn
Kerala Kaumudi Online
Thursday, 06 August 2026 1.44 AM IST

ചാലക്കുടി പുഴയിൽ ജാഗ്രത

തൃശൂർ: പൊരിങ്ങൽക്കുത്ത് ഡാമിലെ നിലവിലെ ജലനിരപ്പ് 419.40 മീറ്ററായി ഉയർന്നതിനെ തുടർന്ന്, ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലിൽ (419.40 മീറ്റർ) നിയന്ത്രിച്ച് നിറുത്തുന്നതിനായി ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകൾ തുറന്നു. ഡാമിൽ നിന്നുള്ള അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നതിനാൽ പുഴയുടെ തീരപ്രദേശങ്ങളിൽ വസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL