തൃശൂർ: ജില്ലയിൽ നിലവിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 19 കുടുംബങ്ങളിലെ 59 പേരാണ് കഴിയുന്നത്. 30 പുരുഷന്മാരും 20 സ്ത്രീകളും ഒമ്പത് കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. ഇതിൽ 18 മുതിർന്ന പൗരന്മാരും ഉൾപ്പെടുന്നു. നെല്ലായി ജി.യു.പി.എസ്. ക്യാമ്പിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |