SignIn
Kerala Kaumudi Online
Saturday, 12 September 2026 9.57 AM IST

സംസ്ഥാനതല ക്വിസ് മത്രലം 17ന്

photo

തൃശൂർ: ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളേജിലെ സിവിൽ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫൊർ വാട്ടർ റിസർച്ച് ആൻഡ് എഡ്യുക്കേഷൻസും ഉന്നത് ഭാരത് അഭിയാനും സംയുക്തമായി പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ജലഗുണനിലവാരവും ശുചിത്വവും എന്ന വിഷയത്തിൽ 17നു സംസ്ഥാനതല ക്വിസ് മത്സരം നടത്തുമെന്ന് കോളജിലെ അക്കാഡമിക് ഡയറക്ടർ ഫാ. ഡോ. ജോസ് കണ്ണമ്പുഴ പറഞ്ഞു.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്കു ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ്, സ്‌കൂളുകൾക്ക് ട്രോഫി എന്നിവ സമ്മാനിക്കും. വിവരങ്ങൾ cwre.jeccac.in.കോളേജിലെ സിവിൽ വിഭാഗം തലവൻ ഡോ. ആൽവിൻ വർഗീസ്. പ്രൊഫ. സിറിയക്, ജോർജ് ചിറമ്മേൽ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL