
തൃശൂർ: പെൻഷണേഴ്‌സ് അസോസിയേഷൻ കോലഴി മണ്ഡലം സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എൻ.എ. സാബു ഉദ്ഘാടനം ചെയ്തു. അസോ.പ്രസിഡന്റ് റപ്പായി അദ്ധ്യക്ഷനായി. ഭാരവാഹികൾ കെ.എ.റപ്പായി (പ്രസിഡന്റ്), ജോസ് ഫ്രാൻസീസ് (സെക്രട്ടറി), പി.ടി.ഗോപാലകൃഷ്ണൻ (ട്രഷറർ), പി.ജി.ശിവശങ്കരൻ, ബീന ജോസഫ് (വൈസ്പ്രസിഡന്റുമാർ), എ.എ.ശ്രീനിവാസൻ, റെനി പോൾ (ജോ.സെക്രട്ടറിമാർ), ജോൺസൺ ലോറൻസ് (ഓഡിറ്റർ) എന്നിവരാണ്. സി.ടി.എൽസി (വനിതാ ഫോറം പ്രസിഡന്റ്), കെ.എസ്.ശോഭിനി (സെക്രട്ടറി),കെ.കെ.ബാബു,ലോവി വർഗ്ഗീസ്,മോഹൻ കോട്ടോളി,ലൈസ എ.ജി.,ഡെന്നി ജോസഫ്,ടി.എസ്. വിജയൻ,എം.വി.സുരേഷ് ബാബു,മോളി ജോസഫ്, അശോക് കുമാർ, എം.ബി.സന്തോഷ്, ഹരിദാസ് കെ.ആർ.(കമ്മിറ്റി അംഗങ്ങൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |