SignIn
Kerala Kaumudi Online
Friday, 18 September 2026 5.52 AM IST

ക്രിസ്ത്യൻ ബുക്ക് ഫെയർ 2026 ഇന്ന് മുതൽ

photo

തൃശൂർ: കൽദായ സുറിയാനി സഭയുടെ മാർ നർസൈ ബുക്ക് ഡിപ്പോയുടെ ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ ബുക്ക് ഫെയർ 2026 സംഘടിപ്പിക്കും. ഇന്നു മുതൽ 20 വരെ തൃശൂർ കാൽഡിയൻ സെന്ററിൽ നടക്കുന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രമുഖ ക്രിസ്ത്യൻ പുസ്തക പ്രസാധകർ പങ്കെടുക്കും. ഇന്ന് വൈകിട്ട് മൂന്നിന് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പൊലീത്ത പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ദി ബോർഡ് ഒഫ് സെൻട്രൽ ട്രസ്റ്റീസ് ചെയർമാൻ അബി ജെ. പൊന്മണിശ്ശേരി, ഗി്ര്രഫൻ കെ. ജോസഫ്, പോൾ അബീമലേക്, ജോൺ ഒല്ലൂക്കാരൻ, ജിൽസൺ ജോസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL