SignIn
Kerala Kaumudi Online
Thursday, 29 October 2026 5.45 AM IST

ആന്റണി പൗലോസ് ഫുട്‌ബൾ ടീമിനെ നയിക്കും

antony
ആന്റണി പൗലോസ്

തൃശൂർ: കൽപ്പറ്റയിൽ നടക്കുന്ന 62-ാം സീനിയർ മെൻ അന്തർ ജില്ലാ സംസ്ഥാന ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ആന്റണി പൗലോസ് നയിക്കും. ഇന്ന് തൃശൂർ കൊല്ലവുമായി ഏറ്റുമുട്ടും. മുഖ്യ പരിശീലകൻ മുൻ ഇന്ത്യൻ താരം മുഹമ്മദ് ഷഫീക്കാണ്. ടി.എസ്. കബീറാണ് സഹ പരിശീലകൻ. ടീം: ആന്റണി പൗലോസ് (ക്യാപ്ടൻ), വി.ആർ. സുജിത് (വൈസ് ക്യാപ്ടൻ), ലിയാഖത്ത് അലി ഖാൻ (ഗോൾകീപ്പർ), കെ.ബി. ഫർഹാൻ (ഗോൾകീപ്പർ), വി.വി. ആദർശ്, വി.പി. വിഷ്ണു പ്രകാശ്, കെ.എ. അമൽ, ലിബിൻ യോഹന്നാൻ, എം.എ. മുഹമ്മദ് നിയാസ്, എൻ.എസ്. ആഗർഷ്, എ.വി. അർജുൻദാസ്, അബിൻ കൃഷ്ണ, എസ്. സംഗീത്, കെ.എ.അശ്വിൻ, ഹാരിസൺ തോമസ്, യു. വൈശാഖ്, കെ.എസ്. അജിത്, സി.ജെ.ടൈസൺ, മനോജ് മൻജുനാഥ്, കെ.എസ്. സാഗർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL