SignIn
Kerala Kaumudi Online
Friday, 23 October 2026 12.32 AM IST

മമത മെഷിനറി ഐ.പി.ഒ ഡിസംബർ 19മുതൽ

mamata

കൊച്ചി: മമത മെഷിനറി ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‌പന (ഐ.പി.ഒ) ഡിസംബർ 19 മുതൽ 23 വരെ നടക്കും. പ്രമോട്ടർമാരുടെ 7,382,340 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 230 രൂപ മുതൽ 243 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 61 ഇക്വിറ്റി ഓഹരികൾക്കും തുർന്ന് 61 ന്റെ ​ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും. ബീലൈൻ ക്യാപിറ്റൽ അഡ്‌വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360