SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

എൽ.കെ ഷോർട്ട്‌ഫിലിം ഫെസ്റ്റിവൽ ലോഗോ പ്രകാശനം

lksff

കൊച്ചി: എൽ. കെ. പ്രൊഡക്ഷൻസിന്റെ പ്രഥമ ഷോർട്ട്‌ഫിലിം ഫെസ്റ്റിവലിന്റെ ലോഗോയുടെ പ്രകാശനം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവവേദിയിൽ പ്രശസ്ത സംവിധായകൻ കമൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാറിന് നൽകി നിർവഹിച്ചു. സംവിധായകനും ഫെഫ്ക വൈസ് പ്രസിഡന്റുമായ ജി. എസ് വിജയൻ, നടനും സംവിധായകനും ഫെഫ്ക സെക്രട്ടറിയുമായ സോഹൻ സീനുലാൽ, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ട്രഷറർ ബൈജുരാജ്‌ ചേകവർ, നിർമ്മാതാവ് ഷിബു ജി. സുശീലൻ, നടി മായാ വിശ്വനാഥ്, മേക്കപ്പ് ആർട്ടിസ്റ്റ് മിറ്റ എം. സി, ഷോർട്ട്‌ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ രാജേഷ് പുത്തൻപുരയിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360