SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

പ്രകൃതി സൗഹ്യദ ബ്രാൻഡായി ഗോ പ്ലാനറ്റ്-ഡി ബൈ ഡിബോംഗോ

go

കൊച്ചി: പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന സർക്കുലർ ഫുട്‌വെയർ വിപണിയിൽ അവതരിപ്പിച്ച് ഗോ പ്ലാനറ്റ്-ഡി ബൈ ഡിബോംഗോ ബ്രാൻഡ് ചരിത്രം സൃഷ്‌ടിക്കുന്നു. ഫുട്‌വെയർ നിർമ്മാണ മേഖലയിൽ പരിസ്ഥിതി ആഘാതം കുറച്ച് ഇക്കോ-ഫ്രണ്ട്ലി പ്രാക്ടീസുകൾ പ്രോത്സാഹിപ്പിക്കുന്ന ബിസിനസ് മാതൃകയാണ് ഗോ പ്ലാനറ്റ്-ഡി ബൈ ഡിബോംഗോ കൈക്കൊളളുന്നത്. ഗോ പ്ലാനറ്റ്-ഡി ബൈ ഡിബോംഗോ 100 ശതമാനം റിസൈക്കിൾ ചെയ്യാവുന്ന ലോകത്തിലെ ആദ്യത്തെ പാദരക്ഷയാണ്. ഉപയോഗ ശേഷം ഉപഭോക്താക്കൾക്ക് ഉത്പന്നം നിശ്ചിത വിലയ്ക്ക് കമ്പനിയിലേക്ക് തിരിച്ചയക്കാനാകും. ഇങ്ങനെ റിസൈക്കിൾ ചെയ്ത് ലഭിക്കുന്ന മെറ്റീരിയലുകൾ ഉപയോഗിച്ച് പുതിയ പാദരക്ഷ നിർമ്മിക്കും. മൂന്ന് പതിറ്റാണ്ടിലേറെ പാദരക്ഷ വിപണിയിൽ അനുഭവ സമ്പത്തുള്ള വി.കെ.സി റസാക്കാണ് വിപ്ലവകരമായ ആശയം നടപ്പാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360