SignIn
Kerala Kaumudi Online
Saturday, 27 June 2026 5.38 PM IST

ഗവേഷണ, വികസന ശേഷികൾ വിപുലീകരിക്കാൻ ഏഥർ

ether-one

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വൈദ്യുതി ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി ലിമിറ്റഡ് ബംഗളൂരുവിലെ പ്രോഡക്ട് ടെസ്റ്റിംഗ് ആൻഡ് വാലിഡേഷൻ സെന്ററായ ദി ജഗ്ഗർനോട്ടിന്റെ ഗവേഷണ വികസന, പരീക്ഷണ ശേഷികൾ വികസിപ്പിക്കുന്നു. സ്കൂട്ടറുകളുടെ ഗുണനിലവാരം, വിശ്വാസ്യത, പ്രകടനം എന്നിവ ഉറപ്പാക്കുന്നതിനും ഉത്പന്ന വികസനം, പരിശോധന, മൂല്യനിർണ്ണയം എന്നിവ ത്വരിതപ്പെടുത്തുന്നതിനുമായാണ് പുതിയ സംവിധാനം രൂപകല്പന ചെയ്‌തിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360