SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.43 AM IST

ഡോ. റീന വി-ഗാർഡ് ഡയറക്ടർ

d

കൊച്ചി: പ്രമുഖ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ബ്രാൻഡായ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ ഡയറക്ടറായി ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി ചുമതലയേറ്റു. കമ്പനിയുടെ സി.എസ്.ആർ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നാലുവർഷത്തേക്കുള്ള നിയമനം.നിലവിൽ വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, DRREENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360