SignIn
Kerala Kaumudi Online
Friday, 03 July 2026 2.56 AM IST

ഇന്ത്യ-ജപ്പാൻ ധാരണ 1000 ബയോഗ്യാസ് പ്ളാന്റ്

d

ന്യൂഡൽഹി: ഇന്ത്യ-ജപ്പാൻ ബയോഗ്യാസ് സംരംഭത്തിന് കീഴിൽ ഇന്ത്യയിൽ 1,000 ബയോഗ്യാസ്, ജൈവവള പ്ലാന്റുകൾ സ്ഥാപിക്കും. എ.ഐ, വ്യാപാരം, തന്ത്രപരമായ പങ്കാളിത്തം, സെമികണ്ടക്ടറുകൾ, ക്വാണ്ടം സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും ധാരണയായി. പെട്രോളിയം മേഖലയിൽ ഖനനം, വിതരണം തുടങ്ങിയവയിലും സഹകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360