SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.48 AM IST

15 കിലോ ആനക്കൊമ്പ് പിടിച്ചു

d
cd

ന്യൂഡൽഹി: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) രാജ്യത്തുടനീളം നടത്തിയ പരിശോധനയിൽ കടത്താൻ ശ്രമിച്ച വംശനാശഭീഷണി നേരിടുന്ന 440 വന്യജീവികളെയും ഏകദേശം 15 കിലോ ആനക്കൊമ്പും പിടിച്ചെടുത്തു. 33 പേരെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ സുജൻഗഢിൽ നിന്ന് 11കിലോയും മൈസൂറിൽ നിന്ന് അഞ്ചു കിലോയും ആനക്കൊമ്പുകൾ പിടികൂടി. കൊൽക്കത്തയിൽ നിന്ന് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയതായി സംശയിക്കുന്ന ആനക്കൊമ്പ് കൊണ്ട് നിർമ്മിച്ച രണ്ട് വിഗ്രഹങ്ങൾ പിടിച്ചെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360