SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.48 AM IST

ഗഗൻയാൻ: മൂന്ന് പരീക്ഷണങ്ങൾ കൂടി പൂർത്തിയാക്കി

1

തിരുവനന്തപുരം: ബഹിരാകാശ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ട ആളില്ലാ പരീക്ഷണം നടത്തുന്നതിന് മുന്നോടിയായി മൂന്ന് സൂക്ഷ്മപരീക്ഷണങ്ങൾ കൂടി ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. സുരക്ഷാഭീഷണിയുണ്ടായാൽ ഗഗൻയാൻ പേടകത്തിന് സ്വയം സുരക്ഷിത അകലത്തേക്ക് മാറാനുള്ള സംവിധാനമായ 'ക്രൂ മൊഡ്യൂൾ അപ്രൈറ്റിംഗ് സിസ്റ്റം,​ ഭൂമിയിലേക്ക് തിരിച്ചുവരുമ്പോൾ സർവീസ് മൊഡ്യൂളിൽ നിന്ന് ക്രൂമൊഡ്യൂൾ വേർപെടുമ്പോൾ ഡാറ്റാ,​ പവർ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനം,​ പാരച്യൂട്ടിന്റെ അപക്സ് കവർ മാറുമ്പോൾ നിലതെറ്റാതെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്ന പരീക്ഷണങ്ങളാണ് വിജയകരമായി പൂർത്തിയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAGANYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360