SignIn
Kerala Kaumudi Online
Thursday, 13 August 2026 6.32 AM IST

ഈസ്റ്റ്ബംഗാൾ ത്രില്ലർ

കൊൽക്കത്ത: ത്രില്ലർ പോരാട്ടത്തിൽ കുവൈറ്റ് ക്ലബ് അൽ അറബിയെ എക്‌സ്ട്രാ ടൈമിൽ 4-1ന് കീഴടക്കി ഐ.എസ്.എൽ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ എ.എഫ്,സി ചാമ്പ്യൻസ് ലീഗ് 2വിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. സാൾട്ട് ലേക്കിൽ യോഗ്യതാ പോരാട്ടത്തിൽ 76-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ അനയോ ഇവുവാലയിലൂടെ അൽ അറബി ആദ്യ ഗോൾ നേടി ലീഡ് എടുത്തു. 90-ാം മിനിട്ടിൽ ജയ്ഗുപ്തയിലൂടെ സമനല പിടിച്ച് ബംഗാൾ എക്‌സ്‌ട്രാ ടൈമിൽ റാഷിദ്, ലാൽഹ്‌ലൻസംഗ, റോഹിത് ദനു എന്നിവരുടെ ഗോളിലൂടെ ജയം നേടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360