
ഷാംഗ്ഹായ് : മുൻ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഷാംഗ്ഹായ് മാസ്റ്റേഴ്സ് ടെന്നിസ് ടൂർണമെന്റിൽ നിന്ന് പുറത്തായി. രണ്ടാം റോണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർക്കാസാണ് 6-4,6-3 എന്ന സ്കോറിന് നൊവാക്കിനെ കീഴടക്കിയത്. നാെവാക്കിനെതിരെ ഹുർക്കാസ് നേടുന്ന ആദ്യ ജയമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |