
മെൽബൺ : ട്രാൻസ് ജൻഡർ ക്രിക്കറ്റർ അനായ ബംഗാർക്ക് ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ വനിതാ ടീമിൽ കളിക്കാൻ അവസരം നൽകി ക്രിക്കറ്റ് ഓസ്ട്രേലിയ. മുൻ ഇന്ത്യൻ താരവും കോച്ചുമായ സഞ്ജയ് ബംഗാറുടെ മകനായിരുന്ന അനായ കഴിഞ്ഞ വർഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയ വഴി സ്ത്രീയായി മാറിയത്. അതേസമയം അനായയെ വനിതാ വിഭാഗത്തിൽ കളിപ്പിക്കുന്നതിനെതിരെ ദക്ഷിണാഫ്രിക്കൻ വെറ്ററൻ മരിസാനെ കാപ്പ് അടക്കമുള്ള വനിതാ താരങ്ങൾ രംഗത്തുവന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |